ചണ്ണപ്പേട്ട: ഇളവൂർ കടമ്പുവിള വീട്ടിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ യശോദിനി (70) നിര്യാതയായി. മക്കൾ: അനിത, അനിൽകുമാർ. മരുമകൻ: ശിവകുമാർ.