
മൈനാഗപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി ശ്രീനിലയത്തിൽ (കളീക്കൽ) ആർ.വിജയധരൻപിള്ളയുടെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ രാജേശ്വരിഅമ്മ (63) നിര്യാതയായി. മക്കൾ: ആർ.ശ്രീജ (അസി. പ്രൊഫ. മാർ ഇവാനിസ് കോളേജ്), വി.ശ്രീകാന്ത് (കെ.എസ്.ആർ.ടി.സി, കരുനാഗപ്പള്ളി). മരുമക്കൾ: യു.അരുൺ (അസോ. പ്രൊഫ. ഗവ. കോളേജ്, കുളത്തൂർ), എസ്.അഞ്ജിത. സഞ്ചയനം 21ന് രാവിലെ 8ന്.