sa

ചാത്തന്നൂർ: പൂതക്കുളം നെല്ലേറ്റിൽ കലാഭവനിൽ പരേതനായ ശശിധരൻ പിള്ളയുടെ (റിട്ട. സീനിയർ മാനേജർ, കശുഅണ്ടി വികസന കോർപ്പറേഷൻ) ഭാര്യ ശാന്തമ്മഅമ്മ (80) നിര്യാതയായി. മക്കൾ: ശ്രീകുമാർ (മിത് സുബിഷി ഇലക്ട്രിക്കൽസ്, ദോഹ), മാലിനി, കല. മരുമക്കൾ: ബിന്ദു, വിനയൻ, സന്തോഷ്. സഞ്ചയനം 21ന് രാവിലെ 8ന്.