
മേലില: നരിക്കുഴി ഉദയഭവനിൽ എം.രാധാകൃഷ്ണൻ ചെട്ടിയാർ (83) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: മല്ലിക, ശിവദാസ്കുമാർ, ഉദയകുമാർ, മഞ്ചു, മായ. മരുമക്കൾ: വിശ്വനാഥൻ, സുജാത, രാജി, പി.സി.മനോജ്, മനോജ് കുമാർ. സഞ്ചയനം 17ന് രാവിലെ 8ന്.