
വടക്കുംതല: പനയന്നാർകാവ് പാലവിളയിൽ വീട്ടിൽ എ.വിജയൻപിള്ള (80, റിട്ട. പ്രൊഫസർ, ദേവസ്വം ബോർഡ് കോളേജ്, ശാസ്താംകോട്ട) നിര്യാതനായി. ഭാര്യ: പരേതയായ ശോഭ. മക്കൾ: എസ്.ശ്രീപ്രിയ, വി.എസ്.അയ്യപ്പൻ (ഇൻഫോ പാർക്ക്, കൊച്ചി). മരുമക്കൾ: ഡോ. ഗോപകുമാർ (പ്രൊഫസർ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കൊല്ലം), ലക്ഷ്മി.എസ്.നായർ (ഹൈക്കോടതി, എറണാകുളം). സഞ്ചയനം 21ന് രാവിലെ 7ന്.