കുഴിയം: കുഴിയം വടക്ക് വിനു ഭവനത്തിൽ (പാണന്തറ വീട്) വിശ്വനാഥൻ പിള്ള (76) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: വിനു, വിജു, വിനോദ്. സഞ്ചയനം 19ന് രാവിലെ 7ന്.