പള്ളിമൺ: വട്ടവിള മുകളുവിള വീട്ടിൽ ബാലകൃഷ്ണന്റെയും തങ്കമണിയുടെയും മകളും സച്ചിൻദേവിന്റെ ഭാര്യയുമായ രജി (43) നിര്യാതയായി. മകൾ: ഗ്രാമി.എസ്.ദേവ്. മരണാനന്തര കർമ്മങ്ങൾ 19ന് രാവിലെ 8ന്.