വിലങ്ങറ: ശ്യാം ഭവനിൽ ശശിധരൻ (62) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മകൻ: ശ്യാംകുമാർ. മരുമകൾ: വീണ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.