
പൂതക്കുളം: നെല്ലേറ്റിൽ അശ്വതിയിൽ പരേതനായ ശശിധരൻപിള്ളയുടെ (റിട്ട. കെ.എസ്.സി.ഡി.സി മാനേജർ) ഭാര്യ ബി. ശാന്തമ്മ (80) നിര്യാതയായി. മക്കൾ: ശ്രീകുമാർ, മാലിനി, ശ്രീകല. മരുമക്കൾ: ബിന്ദു, വിനയൻ, സന്തോഷ്. മരണാനന്തര കർമ്മങ്ങൾ 21ന് രാവിലെ 7.30ന്.