
നല്ലില: പുലിയില ചന്ദ്രോദയത്തിൽ പി.രാമചന്ദ്രൻപിള്ളയുടെ (എ.ആർ എന്റർപ്രൈസസ്) ഭാര്യ പി.അംബികാദേവി (50, അങ്കണവാടി അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. മക്കൾ: അനുചന്ദ്രൻ, അനന്തു ചന്ദ്രൻ.