കോയിവിള: കോയിവിള ഉദയവിഹാറിൽ പരേതനായ മുരളീധരൻപിള്ളയുടെയും രാധാമണിഅമ്മയുടെയും മകൻ ഉദയകുമാർ (57) നിര്യാതനായി. ഭാര്യ: മായ. മക്കൾ: അക്ഷയ, ആദിത്യ. സഞ്ചയനം 18ന് രാവിലെ 7.30ന്.