
പുത്തൂർ: തേവലപ്പുറം കോയിപ്പുറത്ത് വീട്ടിൽ ഉമ്മൻ പൊടിയന്റെ ഭാര്യ അമ്മിണി ഉമ്മൻ (82) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: സാറ പ്രിൻസിൽ, എലിസബത്ത് ഡേവിഡ്സൺ, ഡോ. ഉമ്മൻ.പി.ഉമ്മൻ, ഡോ. ഉമ്മൻ.പി.വർഗീസ്. മരുമക്കൾ: ജേക്കബ് പ്രിൻസിൽ, പരേതനായ ഡേവിഡ്സൺ, ഡോ. സിന്ധു ഉമ്മൻ, ഡോ. ജൂലി ഉമ്മൻ.