
ചവറ സൗത്ത്: മാലിഭാഗം പടിഞ്ഞാറ് പയറ്റുകാല തെക്കതിൽ പരേതനായ ഭാസ്കരക്കുറുപ്പിന്റെ ഭാര്യ ശാന്തമ്മപ്പിള്ള (82) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണപിള്ള, വിമല, മണിയമ്മ. മരുമക്കൾ: ഗീത, പരേതനായ പത്മ ഗിരീശൻപിള്ള, ഓമനക്കുട്ടൻപിള്ള. സഞ്ചയനം 18ന് രാവിലെ 7ന്.