saramma

കി​ഴ​ക്കേക​ല്ല​ട: കൊ​ടു​വി​ള പ​ന​വി​ള പു​ത്തൻ​വീ​ട്ടിൽ സാ​റാ​മ്മ (65) നിര്യാതയായി. സം​സ്​കാ​രം ഇന്ന് രാ​വി​ലെ 10.30ന് കൊ​ടു​വി​ള സെന്റ് ഫ്രാൻ​സീ​സ് സേ​വ്യർ ദേ​വാ​ല​യ സെ​മി​ത്തേ​രി​യിൽ.