vasanthi

കൊട്ടാരക്കര: കുന്നത്തൂർ കരിന്തോട്ടുവ ത്രിവേണിയിൽ പരേതനായ ഗോപിനാഥന്റെ

ഭാര്യ വാസന്തി (83, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മകൾ: ജീജ ഗോപിനാഥ്. മരുമകൻ: ബിജി ബോയ്. സഞ്ചയനം 19ന് രാവിലെ 8ന്.