
പെരുമൺ: പൊന്മാങ്കിൽ കിഴക്കതിൽ സരസ്വതി വിലാസത്തിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ഭാനുമതി അമ്മ (93) നിര്യാതയായി. മക്കൾ: പരേതനായ ഓമനക്കുട്ടൻപിള്ള, പരേതനായ രഘുനാഥൻ പിള്ള, സരസ്വതി അമ്മ, ആർ.മണികണ്ഠൻ. മരുമക്കൾ: ശാന്തമ്മ അമ്മ, രാമചന്ദ്രൻ പിള്ള, ശ്രീലത. സഞ്ചയനം18ന് രാവിലെ 7ന്.