കരുനാഗപ്പള്ളി: കോഴിക്കോട് ചെമ്പകശേരിൽ സത്യനേശൻ (75) നിര്യാതനായി. ഭാര്യ: സതിയമ്മ. മക്കൾ: രാജേഷ്, രതീഷ്, രേഷ്മ, ഗ്രീഷ്മ. മരുമക്കൾ: ഹരിത, ശ്രീജ, സുരേഷ്, സഞ്ജു. സഞ്ചയനം 21ന് രാവിലെ 7ന്.