ns
എൽ.ഡി. വൈ. എഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂത്ത് അസംബ്ലി ജെയ്ക് .സി .തോമസ് ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: എൽ.ഡി.വൈ.എഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂത്ത് അസംബ്ലി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ജെയ്ക് സി.തോമസ് ഉദ്ഘാടനം ചെയ്തു. കെ.സുധീഷ് അദ്ധ്യക്ഷനായി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ,എം.ശിവശങ്കരപ്പിള്ള, ടി.ആർ.ശങ്കരപ്പിള്ള, വിനീതാ വിൻസെന്റ്, ഇ.കെ.സുധീർ, ശ്യാം മോഹൻ, ശ്രീനാഥ്, എസ്.സുധീർ ഷാ, എസ്.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

എൽ.ഡി.വൈ.എഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂത്ത് അസംബ്ലി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ജെയ്ക് സി.തോമസ് ഉദ്ഘാടനം ചെയ്യുന്നു