
കരിങ്ങന്നൂർ: പുത്തൻവിള മംഗലപുരത്ത് വീട്ടിൽ റിട്ട. എയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ കെ.എം.ചന്ദ്രസേനൻ (79) നിര്യാതനായി. ഭാര്യ: കെ.രാജേശ്വരി (റിട്ട. അദ്ധ്യാപിക, പഞ്ചായത്ത് യു.പി.എസ്, മൈലക്കാട് ). മക്കൾ: പ്രശാന്ത് (കേരള യൂണിവേഴ്സിറ്റി), പ്രശോഭ് (ആർട്ടെമിസ് ഹോസ്പിറ്റൽ, ഗുർഗാവ്). മരുമകൾ: ധന്യ (കേരള കശുഅണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ്, കൊല്ലം).