തൊടിയൂർ: കല്ലേലിഭാഗം സുജ ഭവനത്തിൽ (നരീഞ്ചി കോളനി) രവീന്ദ്രൻ (74, സി.പി.എം ചാമ്പക്കടവ് ബ്രാഞ്ച് അംഗം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ചെല്ലമ്മ. മക്കൾ: സുജ, സുജീന്ദ്രൻ. മരുമക്കൾ: ഹരിലാൽ, ബിജി. സഞ്ചയനം 20ന് രാവിലെ 7ന്.