thankamani

തങ്കശേരി: പുന്നത്തല മഠത്തിൽ വീട്ടിൽ പരേതനായ നീലാംബരന്റെ ഭാര്യ തങ്കമണി (73) നിര്യാതയായി. മക്കൾ: സീമ, സുമി. മരുമക്കൾ: പ്രദീപ്, ജിജു. സഞ്ചയനം 21ന് രാവിലെ 8ന്.