കടവൂർ: തട്ടയിൽ വടക്കത്തിൽ (ചാലിൽ) പരേതനായ ഗംഗാധരന്റെ ഭാര്യ ഭവാനി (84) നിര്യാതയായി. മക്കൾ: ബേബി, രാജു, രാധ, സുജ. മരുമക്കൾ: ഷാജി, ബാബു, സുരേഷ് ബാബു, പരേതയായ രേണുക. സഞ്ചയനം 21ന് രാവിലെ 7ന്.