പരവൂർ: ഒഴുകുപാറ പോളച്ചിറ പ്രീത നിവാസിൽ റിട്ട. ഹെഡ് സർവേയർ പ്രഭാകരൻ നായരുടെ ഭാര്യ കൃഷ്ണകുമാരി അമ്മ (61) നിര്യാതയായി. മക്കൾ: കെ.പി.പ്രീത, കെ.പി.പ്രിൻസി. മരുമക്കൾ: ആർ.അനീഷ്, കെ.എസ്.ജിനുരാജ്.