
കൊട്ടാരക്കര: ചെങ്ങമനാട് ചേത്തടി മോനൂട്ടിൽ ഇല്ലത്ത് (കോളശേരി മഠം) കെ.ശ്രീധരൻ നമ്പൂതിരി (86) നിര്യാതനായി. മക്കൾ: ശ്രീകുമാർ ശർമ്മ, ഹരികുമാർ ശർമ്മ, അനിൽ ബോസ്, ബിന്ദു എസ്.ദേവി. മരുമക്കൾ: വിജയശ്രീ, പ്രീതി, ശ്രീവിദ്യ, ഹരിപ്രസാദ്.