മേക്കോൺ: പേരൂർ പുതുവിള പടിഞ്ഞാറ്റതിൽ എൻ.രാഘവൻ (78) നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: ബിജു, പരേതയായ ബിന്ദു, ബൈജു. മരുമക്കൾ: ശ്യാമചന്ദ്രൻ, ദീപ. സഞ്ചയനം 17ന് രാവിലെ 8ന്.