sushamakumari

ഓയൂർ: പൂയപ്പള്ളി പുന്നക്കോട് സുരേഷ് ഭവനിൽ പരേതനായ എൻ.കരുണാകരന്റെയും (റിട്ട. എച്ച്.എം, എസ്.എൻ.വി യു.പി.എസ്, മരുതമൺപള്ളി) ബി.ഓമനക്കുട്ടിയുടെയും മകൾ സുഷമകുമാരി (60) നിര്യാതയായി. മകൻ: ജിതിൻ ജിത്ത്.