sanuraj

കൊല്ലം: ഇരവിപുരം ജോളി ജംഗ്ഷനിൽ പറങ്കിമാംവിള വീട്ടിൽ പരേതനായ സത്യന്റെയും രത്നമ്മയുടെയും മകൻ സനുരാജ് (42) നിര്യാതനായി. ഭാര്യ: മാളു. മക്കൾ: അദ്വൈത് രാജ്, അദ്വിക. മരണാനന്തര കർമ്മങ്ങൾ 20ന് രാവിലെ 8ന്.