
പരവൂർ: കൂനയിൽ പാറയിൽക്കാവ് റേഷൻ കടയ്ക്ക് സമീപം സുധീര വിലാസത്തിൽ പരേതരായ പാച്ചൻപിള്ളയുടെയും ഭാർഗവിഅമ്മയുടെയും മകൻ സുധീരൻ പിള്ള (74, റിട്ട. പഞ്ചായത്ത് സെക്രട്ടറി, രാജസ്ഥാൻ) ഹൈദരാബാദിൽ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരളമ്മ. മക്കൾ: ശ്രീലത, ശ്രീകല, ശ്രീജയ. മരുമക്കൾ: ഗിരീഷ്, ശശി, ജയരാജ്.