
വിലങ്ങറ: ഉദയ ജംഗ്ഷനിൽ അനിൽ ഭവനത്തിൽ (പൊയ്കയിൽ കിഴക്കതിൽ) കെ.ഗോപിനാഥനാചാരി (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഈശ്വരിഅമ്മ. മക്കൾ: അനിൽകുമാർ, അജികുമാർ, അനിലാകുമാരി. മരുമക്കൾ: രഞ്ജിനി, ഗായത്രി, ദിനേശൻ.