
തിരുവനന്തപുരം: പേട്ട കൃപ ടി.സി 31/1244 താഴശേരിയിൽ ടൈറ്റസ് ജോർജിന്റെ ഭാര്യ എലിസബത്ത് ടൈറ്റസ് (59) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് പരുത്തിപ്പാറ ഷാലോം അഗപെ ഗോസ്പൽ സഭ സെമിത്തേരിയിൽ. മക്കൾ: ടിനി ടൈറ്റസ്, ടാനിയ ടൈറ്റസ്. മരുമക്കൾ: ഷെൽബിൻ റൊസാരിയോ, സിറിൽ ജോ ജോസഫ്.