കൊട്ടാരക്കര: നീലേശ്വരം ശ്രീശൈലത്തിൽ ശ്രീകുമാരൻ പിള്ള (62, ബാബു, വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഷൈലജ കുമാരി. മക്കൾ: സഞ്ജയ് കുമാർ, ശ്രീലക്ഷ്മി. മരുമകൻ: സുജിത്ത് സുദർശനൻ.