ഓച്ചിറ: മേമന തെക്ക് കുന്നിൽ തെക്കതിൽ സതിഅമ്മ (76) നിര്യാതയായി. മകൻ: സാബു. മരുമകൾ: അനിത. സഞ്ചയനം 20ന് രാവിലെ 8ന്.