bjp
എൻ.ഡി.എ കരുനാഗപ്പള്ളി നിയോജക മണ്ഡലം ശക്തികേന്ദ്ര ഇൻചാർജ് മാരുടെ യോഗം ബിജെപി സംസ്ഥാന സമിതി അംഗം അജിമോൻ യോഗം ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: എൻ.ഡി.എ കരുനാഗപ്പള്ളി നിയോജക മണ്ഡലം ശക്തികേന്ദ്ര ഇൻചാർജുമാരുടെ യോഗം കരുനാഗപ്പള്ളിയിൽ നടന്നു. ബി.ജെ.പി സംസ്ഥാന സമിതിയംഗം അജിമോൻ യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ കെ.ആർ.രാജേഷ് അദ്ധ്യക്ഷനായി. ബി.ജെ.പി നേതാക്കളായ ഡോ.ബിജു, ശരത് കുമാർ, സുനിൽ, സതീഷ് തേവനത്ത്, മുരളി തുടങ്ങിയവർ സംസാരിച്ചു.