
കൊല്ലം: പള്ളിത്തോട്ടം സംഗമം നഗർ 58ൽ പരേതനായ ജോർജ് മോറീസിന്റെ മകൻ ജോസഫ് മോറീസ് (84, സണ്ണോ മോറീസ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് കൊല്ലം പള്ളിത്തോട്ടം തോപ്പ് സെന്റ് സ്റ്റീഫൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ടെൽമ മോറീസ്. മക്കൾ: അനീറ്റ ഫെർണാണ്ടസ്, സ്റ്റെയ്സി ആൻ മോറീസ്. മരുമക്കൾ: ജോസഫ് ഗോസ്ഫ്രീ ഫെർണാണ്ടസ്, പ്രതീപ് കുമാർ.