
വലവിരിച്ച സുരക്ഷ... കൊല്ലം പോർട്ടിനുള്ളിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾ. ലക്ഷദ്വീപിലെ കവരത്തിയിലേക്കുള്ള എയർഫോഴ്സിന്റെ പ്രതിരോധ സാമഗ്രികൾ ഇന്നലെയാണ് ലോറികളിൽ കൊല്ലം പോർട്ടിലെത്തിച്ചത്
ഫോട്ടോ: എം.എസ്.ശ്രീധർലാൽ