നീണ്ടകര: പുത്തൻതുറ ജയന്തിവിലാസം എസ്.വാമദേവൻ (72) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: ഹരിശ്രീ, രാജേഷ്. മരുമകൻ: അനിൽകുമാർ. സഞ്ചയനം ഇന്ന് രാവിലെ 7ന് ചവറ കുരിശുംമൂട് തെക്കേ മുക്കത്ത് തെക്കതിൽ വീട്ടിൽ.