
പുനല്ലൂർ: തൊളിക്കോട് ബിജുവിലസത്തിൽ ജോയിക്കുട്ടി (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് പുനല്ലൂർ തൊളിക്കോട് സെന്റ് തോമസ് മാർത്തോമ്മ ഇടവക സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ബിനു, ബിന്ദു. മരുമകൻ: ജോസഫ്.