എഴുകോൺ: ഇരുമ്പനങ്ങാട് ചരുവിള പുത്തൻവീട്ടിൽ (പൊയ്കയിൽ) ജനാർദ്ദനൻ (94) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: പരേതയായ ഭവാനി. മക്കൾ: സുധർമ്മ, സുദർശനൻ, സുരേഷ്. മരുമക്കൾ: വിശ്വംഭരൻ, സുപ്രിയ, അജിത.