കൊല്ലം: തെക്കേവിള ദേശീയ നഗറിൽ താഴത്തുവയലിൽ കെ.സോമരാജൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ആർ.ജയകുമാരി. മക്കൾ: സോജൻ, സോനു. മരുമകൾ: അഞ്ജലി. സഞ്ചയനം 21ന്.