ebraham-92

ചണ്ണപ്പേ​ട്ട: പള്ളിത്തേരി കല്ലറയ്ക്കൽ വീട്ടിൽ ഏബ്രഹാം (92) നി​ര്യാ​ത​നായി. സംസ്‌കാരം ഇ​ന്ന് വൈകിട്ട് 3ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി​ സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: പൊന്നമ്മ, ഷേർളി, ഷാജി, സാബു. മരുമക്കൾ: തോ​മസ്, രാജൻ, ബെൻസി, സുനി.