ഓയൂർ: മൈലോട് വിഷ്ണു ഭവനിൽ കെ.എസ്.മണിയുടെയും എം.ശ്രീകലയുടെയും മകൾ ശ്രീലക്ഷ്മി (24) നിര്യാതയായി. സഹോദരൻ: എം.എസ്.വിഷ്ണു. സഞ്ചയനം 18ന് രാവിലെ 8ന്.