kamalamma

കൊട്ടാരക്കര: കോട്ടാത്തല കിഴക്ക് ശ്രീവിലാസത്തിൽ പരേതനായ ആർ.ഭാസ്കരൻ പിള്ളയുടെ ഭാര്യ കമലമ്മ (85) നിര്യാതയായി. മക്കൾ: ശോഭന കുമാരി, എസ്.ബി.സുരേഷ് കുമാർ, ഷീലാകുമാരി, എസ്.ബി.ശ്രീകുമാർ. മരുമക്കൾ: എ.മന്മദൻ നായർ (സി.പി.ഐ ജില്ലാ എക്സി.അംഗം), ജി.ഷീജ, കെ.കെ.ഹരീന്ദ്രകുമാർ, ഡി.വിമലമ്മ.