കരുനാഗപ്പള്ളി: തുറയിൽക്കുന്ന് മുതലശേരിൽ ഭാസ്കരൻ (83) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രാജീവൻ, ഷീജ, സജീവൻ. മരുമക്കൾ: ശോഭന, ത്യാഗരാജൻ, ഷിനോജി.