കൊല്ലം: ചൂര പൊയ്കയിൽ വണ്ടിവിള വീട്ടിൽ പരേതനായ സരസന്റെ ഭാര്യ ഇന്ദിര നിര്യാതയായി. മകൾ: ശരണ്യ വരുൺ. മരുമകൻ: വരുൺ കുമാർ.