
കരുനാഗപ്പള്ളി: കെ.എസ് പുരം പുന്നക്കുളത്ത് ഷാ നിവാസിൽ (വല്ലേത്തറയിൽ) സിദ്ദിഖ് (78, റിട്ട. പി.ഡബ്ല്യു.ഡി ഡിവിഷണൽ അക്കൗണ്ടന്റ്) നിര്യാതനായി. ഭാര്യ: ഹപ്സാബീവി (റിട്ട. പി.ഡബ്ല്യു.ഡി). മക്കൾ: ഷാനവാസ് (ബിസിനസ്), ഷാജഹാൻ (സോഫ്ട് വെയർ എൻജിനിയർ, ബംഗളൂരു). മരുമക്കൾ: ആഷിഫ (അദ്ധ്യാപിക, ടി.കെ.എം സ്കൂൾ, കരിക്കോട്), സമീന (സോഫ്ട് വെയർ എൻജിനിയർ, ബംഗളൂരു).