ചിറയിൻകീഴ്: പാലക്കുന്ന് ദേവികൃപയിൽ ശ്യാമളയുടെ മകൻ ആർ.അരുൺ (52) നിര്യാതനായി. ഭാര്യ: ബേബി ഗിരിജ (സെക്രട്ടറി, കൊടുമൺ മഹാദേവ റസി. വെൽഫെയർ സംഘം). മക്കൾ: ഗൗരി, ജീവൻ.