കുണ്ടറ: പള്ളിമുക്ക് രാഹുൽ സ്റ്റീൽസ്, എസ്.ആർ സ്റ്റീൽസ് ഉടമ ആനന്ദ വിലാസം ബംഗ്ലാവിൽ (എള്ളുവിള) ആർ.രാഹുൽ (42) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.15ന്. ഭാര്യ: ആർ.രമ്യ. മകൻ: ആർ.ഉമാശങ്കർ.