
പുനലൂർ: വിളക്കുവെട്ടം പുളിവിള വീട്ടിൽ പരേതനായ എസ്.രാഘവന്റെ ഭാര്യ എസ്.ജാനകി (95) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ (രാജു), രമണി, രാധാകൃഷ്ണൻ, രാധാമണി, മുരളി, ബാബു, മിനി, പരേതരായ രവീന്ദ്രൻ, ശശിധരൻ. മരുമക്കൾ: പീതാംബരൻ, രാജൻ, ശോഭ, അംബിക, ജയൻ. സഞ്ചയനം 21ന് രാവിലെ 9ന്.