
പടി. കല്ലട: കോതപുരം നല്ലൂർ പുത്തൻവീട്ടിൽ നാരായണപിള്ള (88) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമനഅമ്മ. മക്കൾ: മോഹനൻ പിള്ള, വിജയൻ പിള്ള, സീതാലക്ഷ്മി, സദാശിവൻപിള്ള, സിന്ധുകുമാരി. മരുമക്കൾ: സുധാകുമാരി, രാധാമണി, വിജയൻ പിള്ള, സജിത. രാധാകൃഷ്ണപിള്ള. സഞ്ചയനം 22ന് രാവിലെ 7ന്.