പരവൂർ: കോങ്ങാൽ വയലിൽ വീട്ടിൽ ജെ.രാജീവ് (49) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കൂനയിൽ ശ്രീവിലാസം വീട്ടുവളപ്പിൽ. ഭാര്യ: രശ്മി. മകൾ: രേവതി.